Edition: International
Thursday 11 December, 2025
BREAKING NEWS

Modi-Putin Summit Underscores India’s Tightrope Between Washington and Moscow: US Media

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
Propel Industries Unveils India’s Largest Portfolio of Next-Gen Electric Tippers
Three-Day Huddle Global 2025 to Kick off at Kovalam on Dec. 12
‘Vasantholsavam’ to Turn City Colourful and Twinkling from Dec 23 to Jan 2
Kerala IT Explores Synergies to Unlock Aerospace Potential: AoC in C, Southern Air Command Visits Technopark
Complete All Pending Passenger Refunds by 8 pm on Sunday: Centre to IndiGo
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • Sports
  • കാഴ്ചപരിമിതര്‍ക്കായുള്ള വനിതാ ടി20 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

    By Media Team on November 14, 2025

    കൊച്ചി:

    ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാഴ്ചപരിമിതര്‍ക്കായുള്ള പ്രഥമ വനിതാ ടി20 വേള്‍ഡ് കപ്പിലെ ഇന്ത്യന്‍ ടീമിന് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിന്തുണയ്ക്കുന്നു. സമര്‍ത്ഥനം ട്രസ്റ്റ് ഫോര്‍ ദി ഡിസേബിള്‍ഡിന്‍റെ ക്രിക്കറ്റ് സംരംഭമായ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ(സിഎബിഐ) യുടെ സഹകരണത്തോടെയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇതില്‍ പങ്കാളിയാകുന്നത്. വൈവിധ്യം, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, കായിക മേഖലയുടെ മാറ്റം  എന്നിവയോടുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം.

     ഇന്ത്യ, ഓസ്ട്രേലിയ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യുഎസ്എ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ന്യൂഡല്‍ഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

     കാഴ്ചപരിമിതര്‍ക്കായുള്ള പ്രഥമ വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കോര്‍പ്പറേറ്റ്, കൊമേഴ്സിയല്‍ ആന്‍റ് റൂറല്‍ ബാങ്കിംഗ് മേധാവി  സഞ്ജീവ് ആനന്ദ് പറഞ്ഞു.  സിഎബിഐയുമായുള്ള തങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തടസ്സങ്ങള്‍ക്കപ്പുറം പ്രതിഭകളെ വളര്‍ത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ കായികതാരങ്ങള്‍ ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ അവരോടൊപ്പം ബഹുമാനിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Media Team

    IndiaIndusIndsrilankaT20 cricketworldcup

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • Cyber Cricket League 2025: Zen Blaze lifts trophy

      KOZHIKODE:  Zen Blaze emerged as the.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തുടർന്ന് കേരളം

      വിജയവാഡ: അണ്ടർ 23  വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ.

    • സൂപ്പർ ഓവറിലും ഒപ്പത്തിനൊപ്പം, ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയെ മറികടന്ന് കേരള വനിതകൾ

      കൊച്ചി: ഒപ്പത്തിനൊപ്പം പൊരുതിയ ആവേശപ്പോരാട്ടത്തിനും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ.

    • കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് 272 റൺസ് ലീഡ്

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    Live Updates

    • Propel Industries Unveils India’s Largest Portfolio of Next-Gen Electric Tippers
    • Three-Day Huddle Global 2025 to Kick off at Kovalam on Dec. 12
    • ‘Vasantholsavam’ to Turn City Colourful and Twinkling from Dec 23 to Jan 2
    • Kerala IT Explores Synergies to Unlock Aerospace Potential: AoC in C, Southern Air Command Visits Technopark
    • Complete All Pending Passenger Refunds by 8 pm on Sunday: Centre to IndiGo

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • Propel Industries Unveils India’s Largest Portfolio of Next-Gen Electric Tippers
    • Three-Day Huddle Global 2025 to Kick off at Kovalam on Dec. 12
    • ‘Vasantholsavam’ to Turn City Colourful and Twinkling from Dec 23 to Jan 2
    • Kerala IT Explores Synergies to Unlock Aerospace Potential: AoC in C, Southern Air Command Visits Technopark
    • Complete All Pending Passenger Refunds by 8 pm on Sunday: Centre to IndiGo

    Newsexperts.in - powered by Klickevents Infosolutions (P) LTD