Edition: International
Monday 15 December, 2025
BREAKING NEWS

IndiGo Crisis: DGCA Fires Inspectors, CEO Summoned Again

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
C Electric, Crink, Oppam Raise Funding for Product Development
Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
Indian Startups Should Look for Multilateral Efforts
UAE-based HNIs to Fund Rs 1000 cr in State’s Startups
Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • Kerala,
  • Kochi,
  • Malayalam,
  • മലയാളം
  • ‘സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025’ല്‍ യുവ ഇന്നവേറ്റര്‍മാര്‍  തിളങ്ങി; വിജയികള്‍ക്ക് ഒരു കോടി രൂപ

    By Media Team on November 15, 2025

    കൊച്ചി:

    ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ പരിപാടിയായ നവോത്ഥാന മത്സരം ‘സാംസങ് സോള്‍വ് ഫോര്‍ ടുമാറോ 2025’ ന്റെ വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ സാങ്കേതിക വിദ്യയിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഈ മത്സരത്തിന്റെ നാലാം പതിപ്പില്‍ നാല് ടീമുകള്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
    വിജയികളായ പെര്‍സെവിയ (ബെംഗളൂരു), നെക്സ്റ്റ്‌പ്ലേ. എഐ (ഔറംഗബാദ്), പാരസ്പീക്ക് (ഗുരുഗ്രാം), പൃഥ്വി രക്ഷക് (പാലമു)  എന്നിവര്‍ക്ക് ഇന്‍കുബേഷന്‍ ഗ്രാന്റായി ഒരു കോടി രൂപ ലഭിച്ചു. ഐഐടി ഡല്‍ഹിയുടെ എഫ്‌ഐടിടി ലാബുകളില്‍ മെന്റര്‍ഷിപ്പ് പിന്തുണയോടെ അവരുടെ പ്രോട്ടോടൈപ്പുകള്‍ സ്‌കെയിലബിള്‍ റിയല്‍വേള്‍ഡ് സൊല്യൂഷനുകളായി വികസിപ്പിക്കുന്നത് തുടരും.


    മുന്നിലെത്തിയ 20 ടീമുകള്‍ക്കും 1 ലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡും സാംസങ് ഗലക്‌സി ഇസഡ് ഫഌപ്പ് സ്മാര്‍ട്ട്‌ഫോണുകളും ലഭിച്ചു. കൂടാതെ രണ്ടു ടീമുകള്‍ക്ക് വീതം ഒരു ലക്ഷം രൂപയുടെ ‘ഗുഡ്‌വില്‍ അവാര്‍ഡും യങ്ങ് ഇന്നവേറ്റര്‍ അവാര്‍ഡും 50000 രൂപയുടെ സോഷ്യല്‍ മീഡിയ ചാമ്പ്യന്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
    പരിപാടിക്ക് പിന്തുണയായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ (ഡിപിഐഐടി), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്റ്റാര്‍ട്ട് അപ്പ് ഹബ്, അടല്‍ ഇന്നവേഷന്‍ മിഷന്‍ (നീതി ആയോഗ്) എന്നിവയുമായി സാംസങ് ദീര്‍ഘകാല സഹകരണം ആരംഭിച്ചു.


    ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള യുവതലമുറ അവരുടെ സൃഷ്ടിപരമായ ചിന്തകള്‍കൊണ്ട് ഭാവി നിര്‍മ്മിക്കുന്നുവെന്നും ‘സോള്‍വ് ഫോര്‍ ടുമാറോ’ വഴി തങ്ങള്‍ അവര്‍ക്ക് സാങ്കേതിക വിദ്യയിലൂടെ മികച്ച സമൂഹം പണിയാനുള്ള വേദി ഒരുക്കുന്നുവെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ.ബി. പാര്‍ക്ക് പറഞ്ഞു.


    സര്‍ക്കാര്‍, അക്കാദമിക് മേഖല, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ ജൂറിയില്‍ അംഗങ്ങളായിരുന്നു. പ്രധാന അതിഥികളായി പ്രൊഫ. അജയ് കെ. സൂദ് (പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്‌വൈസര്‍, ഗവ. ഓഫ് ഇന്ത്യ), ഷോംബി ഷാര്‍പ് (യു.എന്‍. റെസിഡന്റ് കോ–ഓര്‍ഡിനേറ്റര്‍, ഇന്ത്യ), ഡോ. നിഖില്‍ അഗര്‍വാള്‍(എഫ്‌ഐടിടി, ഐഐടി ഡല്‍ഹി), പ്രഗ്‌ന്യ മോഹന്‍ (ഐഒസി യുവ ലീഡര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

    Media Team

    electronicsInnovatorsKochiSamsungtechnology

    more recommended stories

    • Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan

      THIRUVANANTHAPURAM:Asserting that Kerala’s moment has come.

    • Sabarimala Gold Heist Case: Court Denies Bail to TDB Ex-chief Padmakumar

      KOLLAM:The Sabarimala gold heist investigation took.

    • Grinding Stone Found on Kochi Railway Track; Probe Underway

      KOCHI:A suspected attempt to sabotage train.

    • SC Issues Notice to Kerala on Denial of Reservation in Appointments of Public Prosecutors, Pleaders

      NEW DELHI:The Supreme Court has issued.

    • Crowne Plaza Kochi Hosts Grand Christmas Tree Lighting Ceremony

      KOCHI:The grand Christmas Tree Lighting ceremony.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    Live Updates

    • C Electric, Crink, Oppam Raise Funding for Product Development
    • Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
    • Indian Startups Should Look for Multilateral Efforts
    • UAE-based HNIs to Fund Rs 1000 cr in State’s Startups
    • Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • C Electric, Crink, Oppam Raise Funding for Product Development
    • Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
    • Indian Startups Should Look for Multilateral Efforts
    • UAE-based HNIs to Fund Rs 1000 cr in State’s Startups
    • Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale

    Newsexperts.in - powered by Klickevents Infosolutions (P) LTD