

ആലപ്പുഴ:
ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി നവംബര്‍ 24, 25 തീയതികളില്‍ ആലപ്പുഴ പുന്നപ്രയില്‍ സ്ഥിതിചെയ്യുന്ന മില്‍മ സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡെയറി പൊതുജന സന്ദര്‍ശനത്തിന് തുറന്നു കൊടുക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശന സമയം.
പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡെയറിയിലെ പ്രവര്‍ത്തനക്രമങ്ങളും അടുത്തറിയാനുള്ള അപൂര്‍വ്വ അവസരം ഈ ദിവസം ലഭ്യമാകുന്നതാണ്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.
ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നാണ് രാജ്യം ദേശീയ ക്ഷീരദിനം ആചരിക്കുന്നത്. ഈ സന്ദര്‍ശന ദിനങ്ങള്‍ ക്ഷീരമേഖലയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും സാധിക്കും.
more recommended stories
MILMA Joins Hands with NDDB to Launch a State-of-the-art Food Testing LabKOCHI:Milma (Kerala Co-operative Milk Marketing Federation.
Ambuja Cements Enables Year-Round Farming through Water Harvesting and Climate-ResilientRABRIYAWAS (RAJASTHAN): Ambuja Cements, the 9th.
Milma Chairman K S Mani Gets Indian Dairy Association’s Best Dairy Professional AwardKOZHIKODE: In a significant national recognition,.
Milma’s TRCMPU to Give Out Rs. 4.15 cr Additional Incentive to Farmers, SocietiesTHIRUVANANTHAPURAM:In good news for dairy farmers.
Bengaluru to Host the Grand Opening of Young Chef Olympiad 2026BENGALURU:On February 1, 2026, the grand.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.