

കൊച്ചി:
ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് ഒക്ടോബര്‍ 2025ല്‍ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളില്‍ 37,530 വാണിജ്യ വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി 10% വളര്‍ച്ചയാണ് കൈവരിച്ചത്.
കമര്‍ഷ്യല്‍ വാഹന വിഭാഗങ്ങളില്‍, ഹെവി കമര്‍ഷ്യല്‍ ട്രക്കുകള്‍ 10,737 യൂണിറ്റ് (7% വളര്‍ച്ച), ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കമര്‍ഷ്യല്‍ ട്രക്കുകള്‍ 6,169 യൂണിറ്റ് (6% വളര്‍ച്ച), പാസഞ്ചര്‍ കാരിയേഴ്സ് 3,184 യൂണിറ്റ് (12% വളര്‍ച്ച), പിസിവി കാര്‍ഗോയും പിക്കപ്പുകളും 15,018 യൂണിറ്റ് (7% വളര്‍ച്ച) എന്നിങ്ങനെയാണ് വില്‍പ്പന.
ആഭ്യന്തര വിപണിയില്‍ 35,108 യൂണിറ്റ് വിറ്റപ്പോള്‍, അന്താരാഷ്ട്ര വിപണിയില്‍ 2,422 യൂണിറ്റ് വിറ്റു. 56% വളര്‍ച്ചയോടെ. എം.എച്ച് & ഐ.സി.വി. വിഭാഗത്തിലെ ആഭ്യന്തര വില്‍പ്പന 16,624 യൂണിറ്റും ആഭ്യന്തരവും അന്താരാഷ്ട്രവുമായ മൊത്തം വില്‍പ്പന 17,827 യൂണിറ്റുമാണ് രേഖപ്പെടുത്തിയത്.
more recommended stories
Kerala Vehicle Owners Choose Motor Insurance Add-Ons for Enhanced ProtectionKOCHI:Kerala’s unique geography, high rainfall, and.
Renault India Gains Strong Momentum in H2 CY2025; December Sales Rise 33.4% YoYNEW DELHI:Renault India, a wholly owned.
Škoda Auto’s Silver Jubilee Year in India Becomes its Biggest-everTHIRUVANANTHAPURAM:Škoda Auto marked 2025 as its.
The Not-so-Secret Pillar Behind VinFast’s Rise and Rise AgainGURUGRAM:In Vietnam, VinFast’s ascent to the.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന് സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.