Edition: International
Thursday 04 December, 2025
BREAKING NEWS

Sresan Pharma Cough Syrup Case: ED Attaches Properties Worth Rs 2.04 Crore

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
moto g57 Power Goes on Sale
AI Will Be Key Driver for Margin Gains in 2026 finds TCS Future
Huddle Global 2025: KSUM Invites Applications for Agentic AI Hackathon
Biennale: KBF Invites Applications for Abramović Method Workshop
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇനി ഒരുമാസം

    By Media Team on November 13, 2025


    കൊച്ചി: 

    രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ  ആറാം പതിപ്പിന് ഇനി 30 ദിവസങ്ങള്‍ മാത്രം. ഗോവയിലെ എച് എച് ആര്‍ട് സ്‌പേസസുമായി ചേർന്ന് പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് ഇക്കുറി ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.


    ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ഈ ലോകോത്തര കലാ വിരുന്ന് 109 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാരും കൂട്ടായ്മകളുമടങ്ങുന്ന സംഘമാണ് പ്രദര്‍ശനങ്ങളും പ്രതിഷ്ഠാപനങ്ങളും ഒരുക്കുന്നത്. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം.
    പശ്ചിമകൊച്ചിയും എറണാകുളം നഗരവും ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളാണ് ബിനാലെ വേദികള്‍. ദേവസ്സി ജോസ് & സൺസ്, ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ, ഊട്ടുപുര, പഴയന്നൂർ ഭഗവതി ക്ഷേത്രം, മട്ടാഞ്ചേരി, വി.കെ.എൽ. വെയർഹൗസ്, ഡേവിഡ് ഹാൾ, സിമി വെയർഹൗസ്, അർത്ഥശില കൊച്ചി (മുമ്പ് ദി സ്പെൻസർ ഹോം), ബാസ്റ്റിൻ ബംഗ്ലാവ്, വാട്ടർ മെട്രോ, ആസ്പിൻവാൾ ഹൗസ് (കയർ ഗോഡൗൺ ആൻഡ് ഡയറക്ടേഴ്‌സ് ബംഗ്ലാവ്), ആനന്ദ് വെയർഹൗസ്, എസ്.എം.എസ്. ഹാൾ, 111 മർക്കസ് & കഫേ, ദർബാർ ഹാൾ, പെപ്പർ ഹൗസ്, അർമാൻ കളക്ടീവ് & കഫേ, സ്പേസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഗാർഡൻ കൺവെൻഷൻ സെന്റർ, ബി.എം.എസ്. വെയർഹൗസ്, ഐലൻഡ് വെയർഹൗസ്, സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, ക്യൂബ് ആർട്സ് സ്പേസ് എന്നിവയാണ് വേദികള്‍.


    അബുൽ ഹിഷാം, ആദിത്യ പുത്തൂർ, അഡ്രിയാൻ വില്ലാർ റോജാസ്, അലി അക്ബർ പി.എൻ, ആന്യ  ഇബ്ഷ്- ഗ്രുന്റാലെർ9, ആരതി കദം, അഥിന കൂമ്പറൂളി, ബാനി അബിദി-അനുപമ കുണ്ഡൂ, ഭാഷ ചക്രബർത്തി, ബിരാജ് ദോഡിയ, ബിരേന്ദർ യാദവ്, സിന്ധ്യ മാർസെല്‍, ധീരജ് റാഭ, ദിമ സ്രൂജി-പിയേറോ തോമസോണി, ദിനിയോ സെഷി ബോപാപെ, ഫൈസ ഹസൻ, ഗീവ് പട്ടേൽ, ഗുലാംമുഹമ്മദ് ഷെയ്ഖ്, ഹിച്ചാം ബറാദ, ഹിമാൻഷു ജമോദ്, ഹിവ കെ, ഹുമ മുൽജി, ഇബ്രാഹിം മഹാമ, ജയശ്രീ ചക്രവർത്തി, ജോംപെറ്റ് കുസ്‌വി ദനാന്റോ, ജ്യോതി ഭട്ട്, ഖഗേശ്വർ റാവുത്ത്, കിർത്തിക കയിൻ, കുൽപ്രീത് സിംഗ്, ലക്ഷ്മി നിവാസ് കളക്റ്റീവ്, ലാറ്റോയ റൂബി ഫ്രേസിയർ, ലയണൽ വെൻഡ്റ്റ്, മാളു ജോയ് (സിസ്റ്റർ റോസ്‌വിൻ സി.എം.സി), മൻദീപ് റായ്ഖി, മരിയ ഹസ്സാബി, മറീന അബ്രമോവിച്ച്, മാർക്ക് പ്രൈം, മാത്യു കൃഷാണു, മീനു ജെയിംസ്, മീനം അപാംഗ്, മോണിക്ക  ദെ മിറാൻഡ, മോണിക്ക കൊറിയ, മൂനിസ് അഹമ്മദ് ഷാ, നയീം മൊഹൈമെൻ, നരി വാർഡ്, നിരോജ് സത്പതി, നിത്യൻ ഉണ്ണികൃഷ്ണൻ, ഒടോബോംഗ് എൻകാങ്ക, പല്ലവി പോൾ, പഞ്ചേരി ആർട്ടിസ്റ്റ്സ് യൂണിയൻ, പ്രഭാകർ കാംബ്ലെ, രാജ ബോറോ, രത്ന ഗുപ്ത, സബിത കടന്നപ്പള്ളി, സാന്ദ്ര മുജിംഗ, സായൻ ചന്ദ, ആർ.ബി. ഷാജിത്ത്, ഷീബ ഛാച്ചി, ജാനറ്റ് പ്രൈസ്, ഷിറാസ് ബൈജൂ, സ്മിത ബാബു, സുജിത് എസ്.എൻ, ടിനോ സെഹ്ഗാൽ, ഉത്സ ഹസാരിക, വിനോജ ധർമ്മലിംഗം, യാസ്മിൻ ജഹാൻ നൂപുർ, സറീന മുഹമ്മദ് എന്നിവരാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍.

    Media Team

    artH H arts spencerKochiKochi Muziris Bienale

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • 8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്‌ നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു

      കൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെ

      കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.

    Live Updates

    • IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
    • moto g57 Power Goes on Sale
    • AI Will Be Key Driver for Margin Gains in 2026 finds TCS Future
    • Huddle Global 2025: KSUM Invites Applications for Agentic AI Hackathon
    • Biennale: KBF Invites Applications for Abramović Method Workshop

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
    • moto g57 Power Goes on Sale
    • AI Will Be Key Driver for Margin Gains in 2026 finds TCS Future
    • Huddle Global 2025: KSUM Invites Applications for Agentic AI Hackathon
    • Biennale: KBF Invites Applications for Abramović Method Workshop

    Newsexperts.in - powered by Klickevents Infosolutions (P) LTD