കൊച്ചി: അഴിമതിക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സിഎംഎഫ്ആർഐ ക്വീൻസ് വോക്വേയിൽ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളും.