
Tag: under 23 tournament
അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം
അഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് അനായാസ വിജയം. ആറ് വിക്കറ്റിനാണ് കേരളം.