Edition: International
Thursday 04 December, 2025
BREAKING NEWS

Sresan Pharma Cough Syrup Case: ED Attaches Properties Worth Rs 2.04 Crore

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
moto g57 Power Goes on Sale
AI Will Be Key Driver for Margin Gains in 2026 finds TCS Future
Huddle Global 2025: KSUM Invites Applications for Agentic AI Hackathon
Biennale: KBF Invites Applications for Abramović Method Workshop
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • Agriculture,
  • Food,
  • മലയാളം
  • ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി  മില്‍മ ആലപ്പുഴ ഡെയറി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നു

    By Media Team on November 21, 2025

    ആലപ്പുഴ:

     ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി നവംബര്‍ 24, 25 തീയതികളില്‍ ആലപ്പുഴ പുന്നപ്രയില്‍ സ്ഥിതിചെയ്യുന്ന മില്‍മ സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡെയറി പൊതുജന സന്ദര്‍ശനത്തിന് തുറന്നു കൊടുക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശന സമയം.

    പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡെയറിയിലെ പ്രവര്‍ത്തനക്രമങ്ങളും അടുത്തറിയാനുള്ള അപൂര്‍വ്വ അവസരം ഈ ദിവസം ലഭ്യമാകുന്നതാണ്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.

    ഇന്ത്യയിലെ ധവള വിപ്ലവത്തിന് അടിത്തറയിട്ട ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 നാണ് രാജ്യം ദേശീയ ക്ഷീരദിനം ആചരിക്കുന്നത്. ഈ സന്ദര്‍ശന ദിനങ്ങള്‍ ക്ഷീരമേഖലയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് മില്‍മയുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും സാധിക്കും.

    Media Team

    dairyHealthMilmamilma products

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • 8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്‌ നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു

      കൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെ

      കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.

    Live Updates

    • IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
    • moto g57 Power Goes on Sale
    • AI Will Be Key Driver for Margin Gains in 2026 finds TCS Future
    • Huddle Global 2025: KSUM Invites Applications for Agentic AI Hackathon
    • Biennale: KBF Invites Applications for Abramović Method Workshop

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • IIM Sambalpur Propagates “Brand in India” Initiative for Viksit Bharat@2047
    • moto g57 Power Goes on Sale
    • AI Will Be Key Driver for Margin Gains in 2026 finds TCS Future
    • Huddle Global 2025: KSUM Invites Applications for Agentic AI Hackathon
    • Biennale: KBF Invites Applications for Abramović Method Workshop

    Newsexperts.in - powered by Klickevents Infosolutions (P) LTD